02:03am 10 November 2026
NEWS
മാണിക്കമംഗലം കോലഞ്ചേരി മേരി കൊച്ചാപ്പു (86) അന്തരിച്ചു.
15/06/2025  07:16 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മാണിക്കമംഗലം കോലഞ്ചേരി മേരി കൊച്ചാപ്പു 86 അന്തരിച്ചു.

കാലടി:  മാണിക്കമംഗലം കോലഞ്ചേരി മേരി കൊച്ചാപ്പു (86) അന്തരിച്ചു. കൊറ്റമം മാടശ്ശേരി കുടുംബാംഗമാണ്. സംസ്കാരം  (ചൊവ്വ, 17/ 6 /2025)  ഉച്ചകഴിഞ്ഞ് 3.30 ന് സെൻറ് റോക്കീസ് പള്ളിയിൽ. ഭർത്താവ്: കെ. പി കൊച്ചാപ്പു. മക്കൾ: ജെയിംസ് (കാനഡ), ജെസ്റ്റി (കാനഡ),  സിസ്റ്റർ മരിയ ബർണാഡേറ്റ (റോസ് മീനിയ കോൺഗ്രിഗേഷൻ,  ഇറ്റലി), ബീന (നടുവട്ടം), റീന (യു എസ്). മരുമക്കൾ: ജോസ് കരിങ്ങേൻ (ദുബായ്), ഷിൻസ് ജോസഫ് ( യു എസ്), ബ്രിജിത്ത്  (കാനഡ), ആൻസി (കാനഡ).

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img